INVESTIGATIONവിവാഹത്തിന് മുമ്പ് കാസര്‍കോട് ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു; പ്രണയത്തിനൊടുവില്‍ രഞ്ജേഷിന്റെ ജീവിത സഖിയായത് ഏപ്രില്‍ 26നും; നാലു മാസത്തിനുള്ളില്‍ അമ്മയ്ക്ക് കിട്ടിയത് മരിക്കാന്‍ പോകുന്നുവെന്ന മകളുടെ സന്ദേശം; പെരിയക്കാരി നന്ദനയുടെ ഭര്‍തൃ വീട്ടിലെ തൂങ്ങി മരണവും ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ8 Sept 2025 9:16 AM IST